BOOKSCAMEL Premium Bookstore
Publish Now
Joseph P. Thomas
Featured Profile

Joseph P. Thomas

"പ്രപഞ്ചഘടനയുടെ അടിസ്ഥാനമൂലകങ്ങളായി ഭാരതത്തിലെ
അപ്പുറം
പൗരാണികചിന്തകർ കണ്ടെത്തിയ സങ്കലുമാണ്, പഞ്ചഭൂതങ്ങൾ.
ഭൂമി, ജലം, വായു, അഗ്നി, ആകാശം എന്നീ അഞ്ച് അടിസ്ഥാന
ഘടകങ്ങൾ ചേർന്നതാണ് പ്രപഞ്ചനിർമ്മിതി എന്ന് പഞ്ചഭൂത സിദ്ധാന്തം വിവക്ഷിക്കുന്നു.
വിശാലമായ അർത്ഥത്തിൽ ഇത് ദ്രവ്യത്തിന്റെ നാല്
അവസ്ഥകളായ ഖരം, ദ്രാവകം, വാതകം, പ്ലാസൂ എന്നിവയേയും
അവ സ്ഥിതി ചെയ്യുന്ന ഇടമായ സ്പേസിനെയുമാണ്
പ്രതിനിധീകരിക്കുന്നത്.
പ്രപഞ്ചവിധാനീയതയിലും ജീവനിലും മനസ്സിലും
നിറഞ്ഞൊടുന്ന പഞ്ചഭൂതങ്ങളുടെ നിരന്ത കേളിയും
അതിനുമപ്പുറം, ദ്രവ്യേ്യാർജ്ജരൂപങ്ങളുടെയും ക്വാണ്ടം
കണികകളുടെയും അടിസ്ഥാനത്തിലുള്ള പ്രപഞ്ച
വിന്യാസത്തിന്റെ ആധുനിക ശാസ്ത്രവീക്ഷണങ്ങളും
മനസ്സിന്റെയും ബോധത്തിന്റെയും അജ്ഞേയ തലങ്ങളും
ഉൾപ്പെടുന്ന സമഗ്രമായൊരു പ്രപഞ്ചവീക്ഷണം
അവതരിപ്പിക്കുവാനുള്ള ശ്രമമാണ് പഞ്ചഭൂതങ്ങൾക്കും അപ്പുറം'
എന്ന ഈ കൃതി."

Debut Work: "Panchabhoothangalkum Appuram"

Published Collection

1 Book Total
Panchabhoothangalkum Appuram